
ഉരുളക്കിഴങ്ങ് - 3
സബോള - 1 വലുത്
പച്ചമുളക് - 2
ഇഞ്ചി - 1 കഷ്ണം
തേങ്ങാപ്പാല്‍ - 1/2 കപ്പ്
വെളിച്ചെണ്ണ - പാകത്തിനു
ഉപ്പ് - പാകത്തിനു
വേപ്പില - 1 തണ്ട്
ഉരുളക്കിഴങ്ങ്,സബോള,പച്ചമുളക്,ഇഞ്ചി
എന്നിവ ഉപ്പിട്ട് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ഒഴിക്കുക.വേപ്പില ചേര്‍ക്കുക.
ചെറുതായി ഒന്ന് തിളപ്പിക്കുക.അതിനു ശേഷം
വെളിച്ചെണ്ണ ഒഴിക്കുക.
No comments:
Post a Comment