Sunday, 7 February 2010

ചെറുപയര്‍ തോരന്‍


ചെറുപയര്‍ - 200gm
സബോള - 2
കടുക് - 1/2 ടീസ്പൂണ്‍
ഉഴുന്ന് - 1/2 ടീസ്പൂണ്‍
വേപ്പില - 1 തണ്ട്
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്


ചെറുപയര്‍ വേവിച്ചു വെക്കുക. വെളിച്ചെണ്ണയില്‍ കടുക് , ഉഴുന്ന് ,വേപ്പില , സബോള എന്നിവ മൂപ്പിക്കുകഅതിലേക്ക് വേവിച്ച ചെറുപയര്‍ ചേര്‍ക്കുക.

No comments: