അപ്പം
ചേരുവകള്‍
പച്ചരി - 1 ഗ്ലാസ്സ്
തേങ്ങ ചിരകിയത് - അര കപ്പ്
പഞ്ചസാര - 1 ടീസ്പൂണ്‍
യീസ്റ്റ് - 1 നുള്ള്
ചോറ്- ഒരു പിടി
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരിയും ബാക്കി ചേരുവകളും ചേര്‍ത്ത് അരക്കുക.
8 മണിക്കൂറിനു ശേഷം മാവ് എടുത്ത് അപ്പ ചട്ടിയില്‍ പരത്തുക.
1 comment:
nannaayetund.....
Post a Comment