വഴുതനങ്ങ നുറുക്കിയത് - 5 എണ്ണം
വെളുത്തുള്ളി ചതച്ചത് - 6 അല്ലി
വേപ്പില - ഒരു തണ്ട്
ജീരകം - നുള്ള്
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
കടുക് - ആവശ്യമുള്ളത്
വെളിച്ചെണ്ണ -പാകത്തിന്
ഉപ്പ് - പാകത്തിന്
എണ്ണ ചൂടാക്കി കടുകും ജീരകവും പൊട്ടിക്കുക.വെളുത്തുള്ളി ചേര്‍ക്കുക.വേപ്പിലയും ചേര്‍ക്കുക.ഒന്ന് വഴന്ന ശേഷം ഉപ്പും മല്ലിപൊടിയും ചേര്‍ക്കുക.പിന്നെ വഴുതനങ്ങ ചേര്‍ക്കുക.എന്നിട്ട് വേവാന്‍ വെക്കുക.വെന്താല്‍ വാങ്ങി വെക്കുക.

4 comments:
:)
സുഹൃത്തേ , തല തിരിയുന്നുണ്ടെങ്കില്‍ എന്തിനാ വായിച്ചത്?
Post a Comment