ചേരുവകള്‍
മത്തി - അരക്കിലോ
1 - ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - 5 അല്ലി
പച്ചമുളക് - 2 എണ്ണം
തക്കാളി - 1
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
2 - പുളി - പാകത്തിന്
ഉപ്പ് - പാകത്തിന്
വേപ്പില - 1 തണ്ട്
വെളിച്ചെണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മീന്‍ നന്നാക്കിയതിനു ശേഷം അതിലേക്ക് ഒന്നാമത്തെ ചേരുവകള്‍ മുഴുവന്‍ ചേര്‍ക്കുക.അതിനു ശേഷം പുളി പിഴിഞ്ഞ് ഒഴിക്കുക.ഉപ്പും ചേര്‍ക്കുക.എന്നിട്ട് തിളപ്പിക്കുക.മീന്‍ വെന്തു കഴിഞ്ഞാല്‍ തീ അണച്ച് അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും കറിയില്‍ ചേര്‍ക്കുക.മീന്‍ കറി തയ്യാര്‍
2 comments:
super aayetund........
super aayetund........
Post a Comment