Monday, 1 August 2011

പുളി ചമ്മന്തി

ചേരുവകള്‍


പുളി - ഒരു നെല്ലിക്ക വലിപ്പത്തോളം
വെളുത്തുള്ളി - 5 അല്ലി
ഇഞ്ചി - 1 കഷ്ണം
വേപ്പില - 1 തണ്ട്
ചെറിയ ഉള്ളി - 2 എണ്ണം (നിര്‍ബന്ധമില്ല)
മുളകു പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം


എല്ലാ ചേരുവകളും ഒന്നിച്ച് അരക്കുക.അതിനു ശേഷം അല്പം വെളിച്ചെണ്ണ ചേര്‍ക്കുക.ചമ്മന്തി റെഡി.

4 comments:

Unknown said...

"പുളി ചമ്മന്തി"

ഇന്നലെ ഒരു പരീക്ഷണം നടത്തി...എല്ലാര്ക്കും ഇഷ്ടായി...ഇനിയും ഇതേപോലുള്ള വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു...

Babitha Jays said...

തീര്‍ച്ചയായും....

Manickethaar said...

nice...

sumesh vc said...

nalla teaste undu.....