വെണ്ടക്ക വട്ടത്തില്‍ നുറുക്കിയത് - 10 എണ്ണം
സബോള - 1
തക്കാളി - 1
പച്ചമുളക് - 1
ഇഞ്ചി , വെളുത്തുള്ളി ചതച്ചത്
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
വേപ്പില - 1 തണ്ട്
വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് മല്ലിപ്പൊടി,ഗരം മസാല ചേര്‍ക്കുക.എന്നിട്ട് ഇഞ്ചി , വെളുത്തുള്ളി ചതച്ചത് , വേപ്പില ചേര്‍ക്കുക.ഈ കൂട്ട് വഴന്നതിനു ശേഷം പച്ചമുളക് ,സബോള,തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റുക.അതിനു ശേഷം വെണ്ടക്ക ചേര്‍ത്ത് നന്നായി ഇളക്കുക.ഉപ്പ് ചേര്‍ക്കുക.ഒരു 10 മിനിറ്റ് അത് വേവാന്‍ വേണ്ടി വെക്കുക.വെണ്ടക്ക പൊരിയല്
റെഡി

1 comment:
valare nannayetund.....
Post a Comment