ചേരുവകള്‍
മുട്ട - 2
സബോള - 1
തക്കാളി - 1
പച്ചമുളക് - 2
ഇഞ്ചി , വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂണ്‍
മുളകുപൊടി - 1 /2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
വേപ്പില - 1 തണ്ട്
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
വേപ്പില - 1 തണ്ട്
പാകം ചെയ്യുന്ന വിധം
വെളിച്ചെണ്ണ ചൂടാക്കി അതില്‍ ഇഞ്ചി , വെളുത്തുള്ളി ചതച്ചത് വഴറ്റുക.നല്ല മൂത്തമണം വരുമ്പോള്‍ സബോള ചേര്‍ക്കുക.സബോള വഴന്നാല്‍ തക്കാളിയും പച്ചമുളകും ചേര്‍ക്കുക.2 മിനിറ്റിനു ശേഷം മുളകുപൊടി, മഞ്ഞള്‍ പൊടി ,മല്ലിപ്പൊടി ,ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ക്കുക.പിന്നെ വേപ്പില കൂടി ചേര്‍ക്കുക.എല്ലാം ഒന്ന് നന്നായി വഴന്നതിനു ശേഷം മുട്ട പൊട്ടിച്ചു ചേര്‍ക്കുക.ഇനി എല്ലാം കൂടി ഒന്നു നന്നായി മിക്സ് ചെയ്ത് ഉടക്കുക.ഏകദേശം പൊടിഞ്ഞ രൂപത്തിലായാല്‍ പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

2 comments:
Nice....
Adipoliyayittund....
Post a Comment