ചേരുവകള്‍
ബീന്‍സ് - 1 /4 kg
സബോള - 1
ഇഞ്ചി - ചതച്ചത് 1 കഷ്ണം
വെളുത്തുള്ളി - ചതച്ചത് 5 അല്ലി
പച്ചമുളക് നുറുക്കിയത് - 2
തേങ്ങ ചിരകിയത് - 1/2 കപ്പ്
മഞ്ഞള്‍പൊടി - 1 /2 ടീസ്പൂണ്‍
കടുക് - ആവശ്യത്തിന്
വേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
ചൂടായ എണ്ണയില്‍ കടുക് പൊട്ടിക്കുക . ഇഞ്ചി , വെളുത്തുള്ളി ചേര്‍ക്കുക .പച്ചമുളക് നുറുക്കിയത്, വേപ്പില ചേര്‍ക്കുക .ഇനി സബോള ചേര്‍ത്ത് വഴറ്റുക .അതിനുശേഷം ബീന്‍സ് ചേര്‍ക്കുക..തേങ്ങയും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക.അതില്‍ കുറച്ച് വെള്ളം തളിച്ച് വേവാന്‍ വെക്കുക .
3 comments:
വേപ്പിലതന്നെ വേണോ, കറിവേപ്പിലയായാലും പോരേ...?
അത് നിങ്ങളുടെ ഇഷ്ടം.....
really useful one....
I followed this and cooked. Really tasty... All best wishes, God bless u, Nimod
Post a Comment