ചേരുവകള്‍
ഫ്രൂട്ട് സലാഡ് ഐസ്ക്രീം
ബദാം പരിപ്പ് പൊടിച്ചത്
അണ്ടിപരിപ്പ് പൊടിച്ചത്
ഉണക്കമുന്തിരി
തേന്‍
പഴങ്ങള്‍ അരിഞ്ഞത്
ആപ്പിള്‍
മുന്തിരി
ഓറഞ്ച്
പൈനാപ്പിള്‍
കിവി
ചെറുപഴം
സ്ട്രോബറി
മാതളനാരങ്ങ
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസ്സില്‍ ആദ്യം ഒരു സ്കൂപ് ഐസ്ക്രീം ഇടുക.അതിനു മേലെ അരിഞ്ഞ പഴങ്ങള്‍ മിക്സ് ചെയ്ത് ഇടുക.ഇത്തിരി തേന്‍ ചേര്‍ക്കുക.വീണ്ടും സ്കൂപ് ഇടുക.പഴങ്ങള്‍, തേന്‍ ഇവ ചേര്‍ക്കുക.പിന്നെ ഒരു ലെയര്‍ ഐസ്ക്രീം കൂടെ ചേര്‍ക്കുക.അതിന് മുകളില്‍ ബദാം പരിപ്പ് പൊടിച്ചത്,
അണ്ടിപരിപ്പ് പൊടിച്ചത്,
ഉണക്കമുന്തിരി എന്നിവ ഇട്ട് ഒരു സ്പൂണ്‍ തേനും ചേര്‍ക്കുക ഫ്രൂട്ട് സലാഡ് തയ്യാര്‍.
1 comment:
I will try this later this evening...
Post a Comment