അരിപ്പൊടി - 1 കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത് - 6
പെരുംജീരകം 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
വെള്ളം തിളപ്പിച്ചതിനു ശേഷം അതില്‍ ചെറിയ ഉള്ളി അരിഞ്ഞത്, പെരുംജീരകം ഉപ്പ് എന്നിവ ചേര്‍ത്ത് കലക്കുക. അതിനു ശേഷം ദോശക്കല്ലില്‍ വെളിച്ചെണ്ണ പുരട്ടി ദോശ ഉണ്ടാക്കുക.

No comments:
Post a Comment